ന്യൂയോര്‍ക്ക്: അമ്മുക്കുട്ടി വര്‍ഗീസ് (89) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. പൊതുദര്‍ശനം മാര്‍ച്ച് 30 ശനിയാഴ്ച പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സില്‍ (Park Funeral Chapels
2175 Jericho Turnpike Garden City Park, New York, വച്ചും, സംസ്‌കാര ശുശ്രൂഷകള്‍ അന്നേദിവസം രാവിലെ 9 മണിക്ക് പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സില്‍ (Park Funeral Chapels
2175 Jericho Turnpike Garden City Park, New York, വച്ചുംവച്ചും നടക്കും.
സംസ്‌കാരം മാര്‍ച്ച് 30 ശനിയാഴ്ച രാവിലെ 11.30-ന് മെല്‍വില്ലി സെമിത്തേരിയില്‍ Melville Cemetery 498 Sweet Hollow Road
Melville, New Yorkവച്ച് നടക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.