വാർത്ത : രാജൂ തരകൻ
ഡാളസ് : ചാൾസ് ഇൻഷ്വറൻസ് ഏജൻസിയുടെ ഉടമസ്ഥരായ ചാൾസിൻ്റെ സഹധർമ്മിണി ആലീസ് (57) ജനുവരി 29 ന് അന്തരിച്ചു. പത്തനാപുരം സ്വദേശിയായ ചാൾസ് ദീർഘ വർഷങ്ങളായ് സണ്ണി വേലിൽ താമസിക്കുന്നു. പൊതു ദർശനവും സംസ്കാര ശുശ്രൂഷയും ഫെബ്രുവരി 3 ന് രാവിലെ പത്ത് മണിക്ക് ഐ.പി.സി. ഐ പി സി ടാബർ നാക്കിൾ സഭയുടെ നേതൃത്വത്തിൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ.പി. മാത്യു നിർവ്വഹിക്കുന്നതാണ്.
മക്കൾ : Dr.Ashley C Alan.
Sonia Charles
മരുമകൻ : Alan John
പൊതു ദർശനത്തിൽ പങ്കെടുക്കുന്നവർ കഴിവതും കറുത്ത വസ്ത്രം ഒഴിവാക്കുവാൻ ശ്രമിക്കുക. ആലിസിൻ്റെ അവസാന നാളുകളിലെ ഒരഭിലാക്ഷമായിരുന്നു ഇത് എന്ന് ചാൾസ് വർഗീസ് അറിയിക്കുന്നു.
പൊതു ദർശനം : Inspiration church
1233 N Beltline rd
Mesquite Tx 75149
Cemetery Address : Sacred heart Cemetery. 3900 Rowlett Rd
Rowlett.Tx.75088

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.