ന്യൂജേഴ്‌സി: അലന്‍ രഞ്ജിത്ത് -15 അന്തരിച്ചു. പൊതുദര്‍ശനം ജനുവരി 21 ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ 8.30 വരെ ന്യൂജേഴ്‌സി നോര്‍ത്ത് പ്ലെയിന്‍ ഫീല്‍ഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (Saints Basilios-Gregorios Orthodox Church (9 Mercer Avenue, North Plainfield, NJ 07060) വച്ച് നടക്കും.
സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 22 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ന്യൂജേഴ്‌സി നോര്‍ത്ത് പ്ലെയിന്‍ ഫീല്‍ഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലും(Saints Basilios-Gregorios Orthodox Church (9 Mercer Avenue, North Plainfield, NJ 07060)
തുടര്‍ന്ന് സംസ്‌കാരം രാവിലെ 11.45-ന് റിസറക്ഷന്‍ സെമിത്തേരിയിലും (Resurrection Cemetery 899 E Lincoln Ave, Piscataway, NJ 08854) നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.