advertisement
Skip to content
GCC

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക കഥ വിഭാഗം പുരസ്കാരം അക്ബർ ആലിക്കര അടൂർ ഗോപാലകൃഷണനിൽ നിന്നും ഏറ്റുവാങ്ങി

Akbar Alikara Adoor received the story category award from Gopalakrishan

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതിയുടെ എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക കഥ വിഭാഗം പുരസ്കാരം പ്രവാസിയായ ചാലിശ്ശേരി ആലിക്കര സ്വദേശി അക്ബർ ആലിക്കര ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷണനിൽ നിന്നും ഏറ്റുവാങ്ങി .
സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം കെ പി രാമനുണ്ണിയും അടൂരിൽ നിന്നും സ്വീകരിച്ചു.

തിരുവനന്തപുരം പ്രസ്സ്ക്ലബിൽ വെച്ച്‌ നടന്ന പരിപാടിക്ക്‌ ഡോ മുഞ്ഞിനാട്‌ പദ്മകുമാർ സ്വാഗതവും കവി പ്രഭാവർമ്മ അദ്ധ്യക്ഷതയും വഹിച്ചു.

മറ്റു പുരസ്കാരങ്ങൾ
യാത്രാവിവരണം : അഭിഷേക്‌ പള്ളത്തേരി , കവിത : ശിവാസ്‌ വാഴമുട്ടം , ബാലസാഹിത്യം: ഡോ. അനിൽകുമാർ എസ്‌ ഡി , നോവൽ : ബി എൻ റോയ്‌ , പഠനം : വിശ്വകുമാർ കൃഷ്ണ ജീവനം , ഉജ്ജ്വല ബാലപ്രതിഭ പുരസ്കാരം: ഓസ്റ്റിൻ അജിത് എന്നിവരും സ്വീകരിച്ചു.

എസ്‌ മഹാദേവൻ തമ്പി , ഡോ. സാബു കോട്ടുക്കൽ, പി കെ റാണി എന്നിവർ സംസാരിച്ചു.ശ്യാം തറയിൽ നന്ദി പറഞ്ഞു.

Sivan VR Creator

Hello, 👋 I am Photographer & 360˚ Virtual tour creator based in Dubai.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest