advertisement
Skip to content

അച്ചാമ്മ മാത്യു ടെക്സസ്സിലെ റോയ് സിറ്റിയിൽ അന്തരിച്ചു

റോയ്‌സിറ്റി (ഡാളസ്) : അച്ചാമ്മ മാത്യു( 80 )ടെക്സസ്സിലെ റോയ് സിറ്റിയിൽ  ഏപ്രിൽ 15-ന് അന്തരിച്ചു. രാമമംഗലത്ത് മൂത്തേടത്ത് വീട്ടിൽ ശ്രീ കുര്യൻ ഉലഹന്നാൻ, ശ്രീമതി അന്നമ്മ കുര്യൻ ദമ്പതികളുടെ മകളാണ്. 1975-ൽ  അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ എത്തിച്ചേർന്ന ഇവർ 45വർഷക്കാലം നഴ്‌സായി ജോലി ചെയ്തു.

ഭർത്താവ് :ചാവലിയർ എബ്രഹാം മാത്യു(തങ്കച്ചൻ)
ജേസൺ, ജസ്റ്റിൻ എന്നിവർ മക്കളാണ്

സഹോദരങ്ങൾ  (ജോൺ, ഉലഹന്നാൻ, ആനി, കുര്യൻ (പരേതൻ), കുരുവിള.
കൂടുതൽ വിവരങ്ങൾ പിന്നീട് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest