advertisement
Skip to content

ചിക്കാഗോ സ്വദേശി കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കോട്ടയം ഏറ്റുമാനൂർ സ്വദേശി ജിമ്മി സൈമൺ വെട്ടുകാട്ടിൽ (63) കുഴഞ്ഞുവീണു മരിച്ചു. അമ്മയെ കാണാൻ അതിരാവിലെ എമിറേറ്റ്‌സ് വിമാനത്തിൽ ആണ് അദ്ദേഹം കൊച്ചിയിൽ എത്തിയത്. ഡ്യൂട്ടി ഫ്രീ ഷോപ്പിൽ സാധനങ്ങൾ ഷോപ്‌ ചെയ്തുകൊണ്ട് നിൽക്കുമ്പോഴാണ് കുഴഞ്ഞുവീണു മരിച്ചത്.

അമേരിക്കൻ പൗരനും കഴിഞ്ഞ 36 വർഷമായി ചിക്കാഗോയിൽ സ്ഥിരതാമസവും ആയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest